*10TH SUPER SIX 2024*
14 ,15 ശനി ഞായർ ദിവസങ്ങളിൽ ഡിസംബർ പഴന്തോട്ടം സ്കൂൾ ഗ്രൗണ്ടിൽ നടക്കും....
20 ടീമുകൾ 2 ദിവസങ്ങളിൽ ആയി പങ്കെടുക്കും...
?6 കളിക്കാർ ഒരു ടീമിൽ
?5 ഓവർ വീതം ആയിരിക്കും മത്സരങ്ങൾ
ഒരു ബൗളർക്ക് മാത്രം 2 over 4 bowlers use ചെയ്യണം
?പേസർ ടെന്നീസ് soft ball ആയിരിക്കും ..
നോ കത്തിക്കൽ നോ ഒരക്കൽ
കളിക്ക് മുൻപ് ടീം 4 ബോൾ സെലക്ട് ചെയ്ത് umpier കയിൽ ഏൽപ്പിക്കുക..
അതു പൊട്ടി പോകുകയോ നഷട്ടം ആകുകയോ ചെയ്താൽ വേറെ ബോൾ എടുക്കാം..
?LBW wicket ഒഴികെ എല്ലാ ക്രിക്കറ്റ് നിയമങ്ങളും ബാധകം...
?മത്സരത്തിന് ഇടയിൽ മഴ പെയ്താൽ 2.3over പൂർത്ഥികരിച്ചാൽ തുടർച്ച അല്ലെങ്കിൽ റി match...
?ടീമുകൾ പറഞ്ഞ സമയത്തിന് 10 മിനിറ്റ് മുൻപ് എത്തുക...
?മത്സരങ്ങൾ ആദ്യ 2 മത്സരത്തിൽ കൂടുതൽ റൺ റേറ്റ് അനുസരിച്ച് ജയിക്കുന്ന ടീം ഡയറക്ട് ക്വാർട്ടർ.. 2 nd position Winner 5 മത് ഉള്ള ടീം ആയി കളിച്ചു ക്വാർട്ടർ മത്സരത്തിന് യോഗ്യത നേടണം...
?മത്സരത്തിന് മുൻപ് പ്ലൈയിംഗ് Lisit confirm ആക്കി Reg Ammount pay ചെയ്തുo ഇറങ്ങുക...
?ഒരു ടീമിൽ കളിച്ച കളിക്കാർക്ക് വേറെ ടീമിൽ കളിക്കാൻ അനുവദിക്കുന്നത് അല്ല.....